കാല യഥാർത്ഥ കഥയെന്ന് അവകാശവാദം | filmibeat Malayalam

2018-06-08 72

allegations against Rajinikanth's kaala movie
കബാലി പോലെ രജനിയുടെ മാസും ക്ലാസും ചേര്‍ന്നുളെളാരു പ്രകടനമാണ് ചിത്രത്തിലുളളതെന്നും അറിയുന്നു. ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ കാല തന്റെ പിതാവിന്റെ ജീവിത കഥയാണെന്ന് പറഞ്ഞ് രംഗത്തെത്തയിരിക്കുകയാണ് മുംബൈ സ്വദേശിനി.
#Rajinikanth #kaala